പ്രപഞ്ചമേ നിൻ മടിത്തട്ടിൽ ഞങ്ങൾ കളിച്ചിടുന്നു രസിച്ചിടുന്നു ഞങ്ങളോടൊത്തുചേരാൻ കിളികളും മാനും മയിലും പച്ചപ്പരപ്പിൽ നിന്നെ മൂടുന്നൊരീ തരുക്കളും ശലഭങ്ങളും കുസുമങ്ങളും നിന്നെ മോടി കൂട്ടിടുമ്പോൾ മാനവർ മാത്രം നിൻ അഴകിനെ നാശത്തിലേക്കോ അതോ ചൂഷണത്തിലേക്കോ നയിച്ചിടുന്നു '
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത