കെ.വി.എൽ.പി.എസ്. പുന്നയ്ക്കാട്/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
14:34, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheelukumar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ

ഒച്ചയില്ലാതെ നീ വന്നുവോ
നാശത്തിൻ വിത്തു
വിതയ്ക്കാനായ്
മനുഷ്യരെ കാർന്നുതിന്നൊരീ
വൈറസ്
അദൃശ്യനായൊരു ഭൂമുഖ
നാശകൻ നമ്മെ നോക്കി
പരിഹാസചിരി വിടർത്തി
ആ മന്ദഹാസത്തിലോ
നിറഞ്ഞിടും വിഷം
കണ്ണീരാൽ കുതിർന്ന മനുഷ്യന്റെ
രോദനം നീ കേൾക്കുന്നില്ലയോ?
മടങ്ങി പോവുക നീ
ഈ ആഴി തൻ തേങ്ങലുകൾക്ക്
കാതോർക്കാതെ കേഴുന്നു
മർത്യൻ തൻ ഭാഷയിൽ
അതിജീവനത്തിൻ പാതയിലൂടെ
 

ചന്ദ്രു എസ് എം
4 കെ.വി.എൽ.പി.എസ്. പുന്നയ്ക്കാട്
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത