ഗവ.യു.പി.സ്കൂൾ പെണ്ണുക്കര/അക്ഷരവൃക്ഷം/വൈറസ് യുഗം

13:51, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വൈറസ് യുഗം

വന്നല്ലോ വന്നല്ലോ കൊറോണ വന്നല്ലോ
മനുഷ്യരെല്ലാവരും ഭീതിയിലായി
കൊറോണ കോ വിഡ്
എന്നീ പേരിൽ വിലസു-
കയാണീ വൈറസ് .
എത്രയോ ജീവനുകൾ
നീ എടുത്തു
വിടില്ല നിന്നെ ഞങ്ങൾ!
മനുഷ്യരാണ് ഞങ്ങൾ!
തുരത്തും നിന്നെ ഞങ്ങൾ! ബഹുമാനിയ്ക്കണം നമ്മൾ
നമ്മൾക്ക് വേണ്ടി രാപകൽ
ഇല്ലാതെ അധ്യാനിയ്ക്കും
ഡോക്ടറെ നേഴ്സിനെ പോലീസിനെ
കൈ കഴുകുന്നതു ശീലമാക്കുക!
തുരത്തണം കൊറോണ
എന്ന മഹാമാരിയെ.
 

വൈഗ ബിജു
6A ഗവ. യു. പി. സ്‌കൂൾ പെണ്ണുക്കര, ആലപ്പുഴ, ചെങ്ങന്നൂർ
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത