Schoolwiki സംരംഭത്തിൽ നിന്ന്
തിരഞ്ഞെടുത്ത ചിത്രം ചിത്രശാല
മുഹമ്മദ് റാസിഖ്. കെ, എച്ച്.എസ്.എം.എ.ഇ.എം.എച്ച്.എസ്. താനൂര്‍
|
തിരഞ്ഞെടുത്ത ലേഖനം
![](/images/thumb/8/87/SDPY_KPMHS_Edavanakad.jpg/250px-SDPY_KPMHS_Edavanakad.jpg) എറണാകുളം ജില്ലയിലെ വൈപ്പിന്‍ ദ്വീപില്‍ ഏതാണ്ട് മധ്യഭാഗത്തായി എടവനക്കാട് ഗ്രാമപഞ്ചായത്തില്‍ വൈപ്പിന്‍ മുനമ്പം റോഡിന് കിഴക്കുവശത്തായി എസ്.ഡി.പി.വൈ കെ.പി.എം.ഹൈസ്ക്കൂള് (SDPY KPMHS)സ്ഥിതിചെയ്യുന്നു. വാഹനമാര്‍ഗം സ്കൂളിലെത്താന്‍ എറണാകുളത്തു നിന്നും 15 കിലോമീറ്റര്‍ വടക്കോട്ടും പറവൂര്‍ നിന്നാണെങ്കില്‍ 12 കിലോമീറ്റര്‍ തെക്കോട്ടും സഞ്ചരിക്കണം.
|