NJPM LPS KOZHIKODE/തോൽക്കുകയില്ല നാം

Schoolwiki സംരംഭത്തിൽ നിന്ന്
13:28, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- NJPM LPS KOZHIKODE (സംവാദം | സംഭാവനകൾ)
തോൽക്കുകയില്ല നാം

തോൽക്കുകയില്ല നാം
തോറ്റിടുമില്ല നാം
പല പല ദുരന്ത‍ങ്ങൾ
പലവട്ടംവാണിടും
മുട്ടുമടക്കിടും കൊറോണ വൈറസ്
മലയാളനാടി൯െറ കരുത്തിന് മുന്നിൽ
വരുമൊരു പുലരിയിലതിവേഗം നാം
പൂ൪ത്തീകരിച്ചീടനി൪ത്തി വച്ച
തെല്ലാം നിന്നിടും നാം ലോകത്തിൽ
നെറുകയിൽ കേരള മോ‍ഡൽ
വികസനവുമായി കേരള മോഡൽ
വിജയ മന്ത്രവുമായി
 
 

"https://schoolwiki.in/index.php?title=NJPM_LPS_KOZHIKODE/തോൽക്കുകയില്ല_നാം&oldid=787043" എന്ന താളിൽനിന്ന് ശേഖരിച്ചത്