തട്ടിൻപുറത്തെ കിണ്ടിയെടുക്കാം... കിണ്ടിയിലിത്തിരി വെള്ളം കരുതാം... കരുതലോടെ കൈ കഴുകീടാം..... കോവിഡ് 19നെ നാടു കടത്താം.