സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/അക്ഷരവൃക്ഷം/ തോൽപ്പിക്കാനാവില്ല

13:21, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43065 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=തോൽപ്പിക്കാനാവില്ല | color=3 }} <center><...' താൾ സൃഷ്ടിച്ചിരിക്കുന്നു)
തോൽപ്പിക്കാനാവില്ല


വുഹാനിലെ ജനങ്ങളെ
നിങ്ങൾ കൊന്നൊടുക്കിയ
മൃഗങ്ങളെ സാക്ഷിയായി
ഞാനിതാ നിങ്ങൾക്കു മേൽ ഭവിക്കുന്നു......
എന്റെ ജന്മ ഗൃഹമായ
വുഹാനിൽ നിന്നു ഞാൻ
നാനാ രാജ്യത്തിലേക്ക് സഞ്ചരിച്ചു.......
ഞാൻ മൃതുവിൽ വിളയാടി
ഒടുവിൽ ഞാൻ ഇന്ത്യയിലും വന്നെത്തി.......
രാജ്യമെപാടും ഞാൻ ആകെ മരണസക്തമായി
നിന്നു എന്നെ ഭയന്നു ഏവരും വീടുകളിൽ......
കേരളക്കര ലോക്ക് ഡൗൺ എന്ന പേരിൽ
വീടുകളിൽ ആഘോഷഭരിതമാക്കി.....
എനിക്കവിടെ വ്യാപിക നായില്ല.
ഞാൻ എന്റെ ജീവിതത്തിൻ അവസാന
ഘട്ടത്തിൽ നിന്നിതാ മൊഴിയുന്നു.....
കേരളമേ നിന്നെയാർക്കും തോൽപ്പിക്കാനാവില്ല.......

ഫാത്തിമ സിനിയ
7 സി സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത