കൊറോണയെന്ന പേര് കേട്ടവരുണ്ടോ ........ഇന്നത്തെ നാട്ടുവിഷയം പോലും കൊറോണയെ ക്കുറിച്ചാണല്ലോ എന്താണ് കൊറോണ എവിടെ നിന്നെത്തിയതാണ് ഈ വിരുതൻ എന്ന് അറിയാമോ ....... കൂട്ടരേ ... ഇത് ഒരു വൈറസാണ് ആദ്യമിത് ചൈനയിൽ ... എത്തി പിന്നെ അമേരിക്കയിലും ആഫ്രിക്കയിലും എത്തിയ വീരനാണിവൻ ഇന്നിതാ നമ്മുടെ കൊച്ചു കേരള- ത്തിലും ..... എത്തി നാം സർക്കാരുടെ കൂടെ നിന്ന് ആശങ്ക - യോടെയല്ല ജാഗ്രതയോടെയാണ് ഈ വീരനെ നേരിടേണ്ടത്
സാങ്കേതിക പരിശോധന - Panoormt തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത