ജി.യു.പി.എസ് മൊകേരി/അക്ഷരവൃക്ഷം/ആശങ്ക വേണ്ട ജാഗ്രത മതി

Schoolwiki സംരംഭത്തിൽ നിന്ന്
'ആശങ്ക വേണ്ട ജാഗ്രത മതി'


കൊറോണയെന്ന പേര്
കേട്ടവരുണ്ടോ ........ഇന്നത്തെ
നാട്ടുവിഷയം പോലും
കൊറോണയെ ക്കുറിച്ചാണല്ലോ

എന്താണ് കൊറോണ
എവിടെ നിന്നെത്തിയതാണ്
ഈ വിരുതൻ എന്ന്
അറിയാമോ ....... കൂട്ടരേ ...


ഇത് ഒരു വൈറസാണ്
ആദ്യമിത് ചൈനയിൽ ...
എത്തി പിന്നെ അമേരിക്കയിലും
ആഫ്രിക്കയിലും എത്തിയ വീരനാണിവൻ


ഇന്നിതാ നമ്മുടെ കൊച്ചു കേരള-
ത്തിലും ..... എത്തി നാം
സർക്കാരുടെ കൂടെ നിന്ന് ആശങ്ക -
യോടെയല്ല ജാഗ്രതയോടെയാണ്‌
ഈ വീരനെ നേരിടേണ്ടത്



 

ശ്രീപ്രിയ ശ്രീകാന്ത്
6A ജി.യു.പി.എസ്. മൊകേരി ഈസ്റ്റ്
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത