ഗവ.എൽ.പി.എസ്. നെല്ലിവിള/അക്ഷരവൃക്ഷം/മഹാവ്യാധി

13:15, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sima (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മഹാവ്യാധി | color= 3 }} <center> <poem> പറ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഹാവ്യാധി

 
പറയാതെ അറിയാതെ
ചൈനയിൽ എത്തി
അവിടെ ദേശങ്ങൾ താണ്ടിനടക്കുന്നു
കോവിഡിൻ വ്യാധികൾ
പെറ്റു പെരുകുന്നു
ബഹുജനം പലവിധം
മുറവിളി കൂട്ടുന്നു
കാലത്തിനു ഒപ്പം ഒഴുകുന്ന മർത്യനു
രോഗത്തിന് ശാന്തി വിദൂരമല്ല
സാമൂഹ്യ സമ്പർക്കം ഒന്നുമില്ലാതെ
നേരിടാം മാനവ രാശിക്ക് വേണ്ടി .......



 

ജോബി
3എ ഗവ.എൽ.പി.എസ്. നെല്ലിവിള
ബാലരാമപുരം ഉപജില്ല
തിരുവനതപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത