13:08, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kavitharaj(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കാവലായി കരുതലായി. <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കാവലായി കരുതലായി.
വിപത്തുകൾ ഒന്നൊന്നായി ഈ ഉലകിൽ
നിത്യമാം വേട്ടയായി ഈ ജഗത്തിൽ
ആഴിയിൽ നമ്മെ ഓരോരുത്തരെയും
പിന്നെയും പിന്നെയും തള്ളിടുമ്പോൾ
പതിനായിരങ്ങൾ കൊന്നു ഒടുങ്ങിടിലും
നിസ്സഹായരായി രാഷ്ട്രങ്ങൾ നിന്നിടുമ്പോൾ
യുദ്ധവും തർക്കവും ലോകവും നിശ്ചലം
ഒരല്പ ശ്വാസത്തിനായി മാനവർ ഓടിടുന്നു
നാടിന് കാവലായി മാലാഖമാർ
മാനുഷനായി പൊരാടിടുമ്പോൾ
മരിക്കില്ല തളരില്ല മലയാളികൾ നാം
ഒന്നായി പോരാടി മുന്നേറിടാം..!!
അന്ന റോസ് ജിജോയ്
6 ബി കാവലായി കരുതലായി. കോട്ടയം ഈസ്റ്റ് ഉപജില്ല കോട്ടയം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത