മരുതൂർകുളങ്ങര എസ്സ്.എൻ.യു.പി.എസ്സ്/അക്ഷരവൃക്ഷം/ശുചിത്വം 1

Schoolwiki സംരംഭത്തിൽ നിന്ന്
13:00, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shefeek100 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വം

പാലിക്കേണ്ട അനവധി ആരോഗ്യ ശീലങ്ങൾ ഉണ്ട് അവകൃത്യമായി പാലിച്ചാൽ രോഗങ്ങൾ ഒഴിവാക്കാൻ കഴിയും. അവയാണ് ശുചിത്വം. എന്നുവെച്ചാൽ നമ്മൾ ഭക്ഷണം കരിക്കുന്നതിനു മുൻപും ശേഷവും. കൈകൾ. നന്നായി. സോപ്പിട്ടു. കഴുകുക. ചുമക്കുമ്പോഴും. തുമ്മുമ്പോഴും. തൂവാല. ഉപയോഗിച്ച്. മുഖം. മറക്കുക നഖം വെട്ടി വൃത്തിയാക്കുന്നത് രോഗാണുക്കളെ തടയും രാവിലെ ഉണർന്നാൽ ഉടൻ പല്ല് തേക്കണം രാത്രിയിൽ ഉറങ്ങുന്നതിനു മുമ്പും. ദിവസവും കുളിക്കുക വൃത്തിയുള്ള വസ്ത്രം ധരിക്കുക ടോയ്‌ലറ്റിൽ പോയതിന് ശേഷം കൈകൾ സോപ്പിട്ടു കഴുകുക എന്നിവയാണ് ശുചിത്വം.


അബ്ദുൽ റസാഖ്
5B മരുതൂർകുളങ്ങര എസ്സ്.എൻ.യു.പി.എസ്സ്
കരുനാഗപ്പള്ളി ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Shefeek100 തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം