12:55, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42224(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കാട് <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കാട് നല്ല കാട്
മരങ്ങൾ നിറഞ്ഞ കാട്
പൂക്കൾ നിറഞ്ഞ കാട്
പക്ഷികളുണ്ട് കാട്ടിൽ
മൃഗങ്ങളുണ്ട് കാട്ടിൽ
തണലുതരുന്നൊരു കാട്
തണുപ്പ് തരുന്നൊരു കാട്
നമുക്ക് വേണം കാട്
കാട് നല്ല കാട്