ഇലത്താളുകൾ പ്രകൃതി തൻ താളം പ്രപഞ്ചത്തിൻ ഗീതം മരങ്ങൾ തൻ മർമ്മരം നാളെയുടെ സ്വപ്നങ്ങൾ കൊഴിഞ്ഞുവീണോരിലയ് -ക്കുമുണ്ടായിരുന്നു തളിരിടും നേരം മനസ്സിൽ തളിരിട്ട സ്വപ്നങ്ങൾ തളിർത്തിടാം മറ്റൊരു മരച്ചില്ലയിൽ പൂത്തു നില്ക്കാം കണ്ണിണകൾക്കു ത്സവമായ് ഓരോ രാവിനും കുളിർമ്മയായ് തേനീച്ചക്കൂട്ടങ്ങളായ് കൂടിനില്ക്കുന്നു മാനത്തെ പൂനിലാവിൽ ശോഭയിൽ വിളങ്ങി നില്ക്കുന്നു ധരണിയിൽ