എസ്.കെ.വി.എച്ച്.എസ്. കടമ്പാട്ടുകോണം/അക്ഷരവൃക്ഷം/KORONA

12:40, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Skvhskadampattukonam123 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ

കുലമെവിടെ കുടുംബമെവിടെ
കൊറോണേ നിന്നുടെ കൂടെവിടെ
ആരാണ് നിന്നുടെ പിതാവ്
ആരാണ് നിന്നുടെ മാതാവ്
ആരെന്നറിയുവാൻ
ആകുലനാണ് ഞാൻ

മാനവ വംശഹത്യ നടത്തുവാൻ
പ്രേരണയെന്തെന്നറിയേണം
നിന്നുടെസംഹാര താണ്ഡവം
പാപമാണെന്നറിയില്ലേ
നിന്നോടെനിക്കൊന്നേ ഉരിയാടാനുള്ളൂ
നിന്നുടെ ശേഷിച്ചജീവിതം നന്മയുടേതാകട്ടെ..
 

ഗണേശ് മോഹൻ
7 എസ്.കെ.വി.എച്ച്.എസ്._കടമ്പാട്ടുകോണം
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത