12:25, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jayesh.itschool(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= പുതുജന്മം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മരിക്കില്ല നാം മരണത്തെ
അതിജീവിക്കും മഹാമാരിയെ
തുടച്ചുനീക്കും ലോകത്തെ
രക്ഷിക്കും നാം
മഹാമാരിയാൽ അലയുന്നവരെ
നിങ്ങളെ വരവേൽക്കുന്നു
മഹാമാരി ജീവനെടുത്ത മാനവക്ക്
മഹാനാടിന്റെ ആദരാഞ്ജലികൾ
മഹാമാരിൻ തടവറയിൽ കഴിയുന്നവരെ
ഞങ്ങളുണ്ട് കൂടെ
ഈ തലമുറയുടെ രക്ഷയ്ക്കായി
അണിചേരാം നമുക്കൊന്നായി
കൃഷ്ണകൃപാ എസ്.
6A MSHSS Ranny റാന്നി ഉപജില്ല പത്തനംതിട്ട അക്ഷരവൃക്ഷം പദ്ധതി, 2020 ലേഖനം