മരിക്കില്ല നാം മരണത്തെ
അതിജീവിക്കും മഹാമാരിയെ
തുടച്ചുനീക്കും ലോകത്തെ
രക്ഷിക്കും നാം
മഹാമാരിയാൽ അലയുന്നവരെ
നിങ്ങളെ വരവേൽക്കുന്നു
മഹാമാരി ജീവനെടുത്ത മാനവക്ക്
മഹാനാടിന്റെ ആദരാഞ്ജലികൾ
മഹാമാരിൻ തടവറയിൽ കഴിയുന്നവരെ
ഞങ്ങളുണ്ട് കൂടെ
ഈ തലമുറയുടെ രക്ഷയ്ക്കായി
അണിചേരാം നമുക്കൊന്നായി