ശിവപുരം എച്ച്.എസ്./അക്ഷരവൃക്ഷം/രോഗം +പ്രതിരോധം

12:22, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14050sivapuramhs (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= രോഗം+പ്രതിരോധം | color= 5 }} നാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
രോഗം+പ്രതിരോധം
നാം ജീവിക്കുന്ന ഈ ചുറ്റുപാടിൽ രോഗപ്രതിരോധം ഒരു വലിയ കാര്യമാണ്. കാരണം ഇന്നത്തെ ചുറ്റുപാടിൽ പലവിധ പകർച്ച വാദികൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. നമ്മുടെ ശരീരത്തിന് ആവശ്യമായ പ്രതിരോധ ശേഷി ഇല്ലെങ്കിൽ നാമം പകർച്ചവ്യാധികൾക്ക് അടിമപ്പെട്ടു പോകും. അതുകൊണ്ട് നാം നമ്മുടെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കണം. അതിനെ നാം ധാരാളം പഴങ്ങളും പച്ചക്കറികളും നമ്മുടെ ആരത്തിൽ ഉൾപ്പെടുത്തണം. അതിനെ മത്സ്യം, മാംസം, മുട്ടാ തുടങ്ങിയ ധാരാളം പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ നമ്മുടെ ദിവസേനയുള്ള ആഹാരത്തിൽ ഉൾപ്പെടുത്തണം. പിന്നെ നാം നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. ചപ്പുചവറുകളും മാലിന്യങ്ങളും വീടിന് ചുറ്റുപാടിൽ വലിച്ചെറിയരുത്. പുറത്ത് എവിടെയെങ്കിലും നാം പോയി വന്നാൽ കൈയും മുഖവും വൃത്തിയായി കഴുകിയതിനു ശേഷം മാത്രമേ വീടിനുള്ളിൽ പ്രവേശിക്കുക. ഇങ്ങനെയൊക്കെ നമ്മൾ നമ്മൾ ശ്രദ്ധിച്ചാൽ ഒരു പരിധിവരെ രോഗങ്ങളെ നമുക്ക് മാറ്റി നിർത്താം. 
ഫാത്തിമത്ത് നിഹാല
5C ശിവപുരംHSS
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം