എം.ഐ.എം.എൽ.പി.എസ് ആറളം/അക്ഷരവൃക്ഷം/ നല്ല ശീലങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
12:06, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14812 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=നല്ല ശീലങ്ങൾ <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നല്ല ശീലങ്ങൾ


വൃത്തി വേണം മനുഷ്യന്
വരും മാരികളെ തുരത്തുവാൻ
കഴുകാം നമുക്ക് ഇരുകൈകളും വായയും
ഭക്ഷണത്തിന് മുന്പും ശേഷവും
കുളിക്കണം നാം ഇരുനേരവും
വൃത്തിയാക്കാം നമ്മുടെ വീടും ചുറ്റുപാടും
ആഴ്ചയിൽ ഒരു ദിനമെങ്കിലും
ശീലിക്കണം നാം ഈ ശീലങ്ങളൊക്കെ
നല്ല നാളേക്കായി
മാതൃകയാകാം നമുക്ക് ഈ നാടിന്
 

HAMIDA C
4A എം.ഐ.എം.എൽ.പി.എസ് ആറളം
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത