സെന്റ് മേരീസ് എൽ പി എസ് തീക്കോയി/അക്ഷരവൃക്ഷം/കൂട്ടരേ ഉണർന്നീടാം.....

12:03, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Judit Mathew (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൂട്ടരേ ഉണർന്നീടാം..... <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൂട്ടരേ ഉണർന്നീടാം.....


 കൂട്ടരേ ഉണർന്നീടാം.....
നമ്മുടെനാടിനായ് ഒരുങ്ങീടാം..
 നമ്മളെകാക്കാനൊരുങ്ങീടാം..
കൈകൾ കഴുകി ഒരുങ്ങീടാം..
 അകലം പാലിച്ചോരുങ്ങീടാം...
 വീടിനകത്തു ഇരുന്നീടാം...
കോവിഡ് നെതിരെ പൊരുതിടാം..
ഇന്ത്യക്കായ് കരുതീടാം..
നമ്മൾക്കങ്ങനെ ജയ്ച്ചീടാം...

 

ഹെനോക്ക് മാത്യൂ
3 C സെന്റ് മേരീസ് എൽ.പി.സ്കൂൾ തീക്കോയി
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത