[[എ.എം.എൽ.പി.എസ്. ഒളമതിൽ/അക്ഷരവൃക്ഷം/ലോകത്തിന്റെ മുന്നിൽ/v |ലോകത്തിന് മുന്നിൽ ]ലോകത്തിന് മുന്നിൽ]
ലോകത്തിന്റെ മുന്നിൽ
ലോകത്തിന്റെ മുന്നിൽ
രാജ്യങ്ങളുടെ മുന്നിൽ
ഒന്നുമല്ലെന്ന ചിലരുടെ
ഭാവമകറ്റി
മനുഷ്യാ നീ അഹങ്കരിക്കരു -
തെന്നവൻ പഠിപ്പിച്ചു
കൊറോണക്കെതിരെ പോരാടു
അവനെ നാട്ടിൽ നിന്നും തുരത്തീട്