പള്ളിത്തുറ. എച്ച്.എസ്.എസ്/അക്ഷരവൃക്ഷം/രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ

11:39, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pallithurahsspallithura (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=രോഗപ്രതിരോധശേഷി വർദ്ധിപ്പിക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ

കാലാവസ്ഥ മാറുന്നതനുസരിച്ച് നമ്മുടെ ശരീരത്തിൽ ഉണ്ടാവുന്ന മാറ്റങ്ങൾ ഒരുപാടാണ്. ശരീരത്തെ രോഗങ്ങൾക്ക് അടിമപ്പെടുത്താതെ പിടിച്ചുനിർത്തുന്നതിന് ശരീരത്തിന്റെ പ്രതിരോധശക്തി കൂട്ടു കയല്ലാതെ വേറെ ഒരു മാർഗ്ഗവുമില്ല പ്രതിരോധശേഷി വർധിപ്പിക്കാൻ ഉള്ള കാര്യങ്ങൾ :

  • കൈ എപ്പോഴും വൃത്തിയായി വയ്ക്കുക.
  • പച്ചക്കറികളും പഴങ്ങളും വൃത്തിയാക്കി കഴിക്കുക.
  • ധാരാളം വെള്ളം കുടിക്കുക.
  • ശരിയായ ഉറക്കം അത്യാവശ്യമാണ്.

അഭിഷേക്
2 B പള്ളിത്തുറ എച്ച് എസ് എസ്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം