സി.പി.എ.യു.പി.എസ്. തിരുവിഴാംകുന്ന്/അക്ഷരവൃക്ഷം/ രോഗ പ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
11:30, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Latheefkp (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
രോഗ പ്രതിരോധം

നമ്മൾ നേരിട്ടുകൊണ്ടിരിക്കുന്ന വലിയ പ്രശ്നം കൊറോണ എന്ന മഹാമാരി യാണ് നമ്മൾ ശ്രദ്ധിക്കുകയും ശ്രമിക്കുകയും ചെയ്തു നമുക്ക് രക്ഷപ്പെടാം നമ്മുടെ സ്കൂൾ അവധിയാണ് വീട്ടിൽ ഇരിക്കുന്ന ഈ സമയത്ത് ചെടികൾ നട്ടു പിടിപ്പിക്കുക നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കാം വീടിനു പരിസരം എല്ലാം വൃത്തിയാക്കി സൂക്ഷിക്കാം വീടിന് ചുറ്റുമുള്ള ചപ്പുചവൊറെല്ലാം നീക്കം ചെയ്യാം വെള്ളം കെട്ടി നിൽകാതെ നോക്കാം ചിരട്ടകൾ, മുട്ടത്തോട് , ടയർ എന്നിവയിൽ എല്ലാം വെള്ളം കെട്ടി നിൽക്കുന്നത് തടയാം എന്നാൽ കെ തുക് ഈച്ച എന്നിവയിൽ നിന്നുള്ള രോഗങ്ങളിൽ നിന്നും നമുക്ക് നമ്മുടെ ആരോഗ്യത്തെ സംരക്ഷിക്കാം ഇടക്ക് കൈകാലുകൾ സോപ്പിട്ട് വൃത്തിയായി കഴുകാം വൃത്തിയുള്ള വസ്ത്രം ധരിക്കാം നമുക്ക് നമ്മുടെ ആരോഗ്യത്തെ ശ്രദ്ധിക്കാം അതിലുപരി കോറോണ എന്ന മഹാമാരിയെ വൃത്തിയും ശുദ്ധിയും ആത്മവിശ്വാസവും കൊണ്ട് ഈ ലേകത്ത് നിന്നും തുടച്ചു മാറ്റാം

പ്രാർത്ഥിക്കാം നമ്മുടെ ആരോഗ്യ പ്രവർത്തകർക്കായി
ഹയ ഫാത്തിമ
v c സി പി എ യു പി സ്കൂൾ തിരുവിഴാംകുന്ന് ,മണ്ണാർക്കാട്, പാലക്കാട്
മണ്ണാർക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം