എന്തൊരു ചന്തം ഈ നാട്.. മലകൾക്കെല്ലാം പച്ച നിറം.. ഇലകൾക്കെല്ലാം പച്ചനിറം.. പൂക്കൾക്കാണേൽ പലനിറം.. പൂമ്പാറ്റയ്ക്കൊരു നൂറു നിറം. ഞാറു നടുമ്പോ പച്ച നിറം.. പാടും പുഴകൾ പാടും കിളികൾ.. മൂളി നടക്കും വണ്ടുകളും.. എന്തൊരു ചന്തം ഈനാട്..