വി എസ് എസ് എച്ച് എസ് കൊയ്പള്ളികാരാഴ്മ/അക്ഷരവൃക്ഷം/ പൂക്കൾ

Schoolwiki സംരംഭത്തിൽ നിന്ന്
പൂക്കൾ


ഒരു പൂമരത്തണലിൽ വിരിയുന്ന പൂക്കളിൽ
നറുമണം എങ്ങും വീശിടുന്നു
നട്ടു നനച്ചു വളർത്തുന്ന ചെടികളിൽ
ഒരു പൂ കിനാവായി മാറിടുന്നു
 ഒരു നറു പൂന്തേൻ നുകരുവാനെത്തുന്ന
 വണ്ടുകൾ മൂളി പറന്നിടുന്നു
വീണ്ടും വിരിയും എന്ന പ്രതീക്ഷയോടെ
പൂക്കൾ താഴെ പൊഴിഞ്ഞിടുന്നു

 

അമൃത ആർ
9 C [[|വി എസ് എസ് എച് എസ് കൊയ്പ്പള്ളികാരാണ്മ]]
മാവേലിക്കര ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത