Login (English) Help
കൊറോണ നാടുവാണീടുകാലം മാനുഷ്യരെല്ലാരും ഒന്നുപോലെ കാറില്ല ബസ്സില്ല ലോറിയില്ല റോഡിലെള്ളോളം ആളുമില്ല തിക്കില്ല തിരക്കില്ല ട്രാഫിക്കില്ല സമയത്തിനൊട്ടും വിലയുമില്ല പച്ചനിറമുള്ള മാസ്കുുമിട്ട് കണ്ടാലിന്നെല്ലാരും ഒന്നുപോലെ വട്ടത്തിൽ വീട്ടിലിരുത്തി നമ്മെ- വട്ടം കറക്കി മഹാമാരി നമ്മെ കാണാൻ കഴിയില്ല കേൾക്കാൻ കഴിയില്ല കാട്ടിക്കൂട്ടുന്നതു പറയാനും വയ്യ.
സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത