ജി യു പി എസ് വള്ളിവട്ടം/അക്ഷരവൃക്ഷം/കൊറോണ
കൊറോണ
വലിയൊരു ദുരന്തം അതു കൊറോണ തന്നെ ചൈനയിൽ നിന്നുൽഭവിച്ചതോ അതൊ ഇറ്റലിയിൽ നിന്നൊ ? ആയിരങ്ങൾ ബലിയായി ബസ്സുകളുമില്ല ഫ്ളൈറ്റുകളുമില്ല കടകളുമില്ല ജനങ്ങളുമില്ല ഇതെന്തൊരവസ്ഥ? റോഡുകൾ ശാന്തമായ വഴികളായി കേരളം അതിജീവന ചിന്തയിൽ ജാഗ്രതയോടെ കേരളവും കൊറോണയും ആരു ജയിക്കും ഈ യുദ്ധത്തിൽ
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ഇരിങ്ങാലക്കുട ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൊടുങ്ങല്ലൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- ഇരിങ്ങാലക്കുട ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- ഇരിങ്ങാലക്കുട ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൊടുങ്ങല്ലൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- ഇരിങ്ങാലക്കുട ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ