ജി.എൽ.പി.എസ്.ചന്ദ്രഗിരി/അക്ഷരവൃക്ഷം/ കൊറോണ വൈറസ് മലയാളിക്ക് നൽകിയ നേട്ടങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
11:00, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= കൊറോണ വൈറസ് മലയാളിക്ക് നൽകി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ വൈറസ് മലയാളിക്ക് നൽകിയ നേട്ടങ്ങൾ

എന്തിനും ഏതിനും ആശുപത്രിയിലേക്കോടുന്ന മലയാളിക്ക് ഈ ലോക്ക് ഡൗൺ ചില നേട്ടങ്ങൾ സമ്മാനിച്ചു. തോന്നലുകൾക്കും സംശയങ്ങൾക്കും മരുന്നിനോടുന്ന പതിവ് നിർത്തി. നിസ്സാര രോഗങ്ങൾക്ക് പോലുo സി.ടി.സ്കാനും ,മറ്റും നടത്തി പണം കളയുന്ന പതിവും നിർത്തി.തട്ടുകട, ഫാസ്റ്റ്ഫുഡ് ,ഹോട്ടൽ ഭക്ഷണം നിർത്തിയതോടെ വറുത്തതും പൊരിച്ചതുമായ പലഹാരങ്ങൾ വയറ്റിലെത്തുന്നതും നിന്നു .മനുഷ്യന്റെ ആഹാരം റേഷനായതോടെ, എണ്ണയും കൊഴുപ്പും എല്ലാ ആഹാരത്തിൽ നിന്നും കുറഞ്ഞു.റോഡിൽ മരിച്ചു വീഴേണ്ടവർ സുഖമായി വീട്ടിലിരിക്കുന്നു.


Muhammed Sinan.s
3 C ജി.എൽ.പി.എസ്.ചന്ദ്രഗിരി
കാസർഗോഡ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം