കൊറോണ അഥവാ കോവിഡ് 19 എന്ന മഹാമാരി നമ്മുടെ ലോകത്തെ തന്നെ ഇല്ലാതാക്കാനുള്ള ശക്തിയായി ഉത്ഭവിച്ച് കൊറോണ എന്ന് മഹാമാരിയെ നമ്മൾ ഒറ്റക്കെട്ടായി നമ്മുടെ ലോകത്തെ തിരികെ മുറുകെപ്പിടിക്കാൻ നമ്മളോരോരുത്തരും ആത്മാർത്ഥമായി നമ്മുടെ നിയമങ്ങൾ പാലിക്കണം.സാമൂഹ്യ അകലം വ്യക്തിശുചിത്വം പരിസര ശുചീകരണം എന്നിവ നമ്മൾ നിർബന്ധമായും പാലിക്കേണ്ടതാണ് കൂടാതെ ഇതിനെക്കുറിച്ച് വ്യക്തമായ ധാരണയില്ലാത്ത ആളുകളെ നമ്മുടെ കുടുംബത്തിലെ ഒരാൾ എന്ന് പോലെ പറഞ്ഞു മനസ്സിലാക്കി കൊടുക്കണം. നമ്മൾ ഓരോരുത്തരും അകമഴിഞ്ഞ നമ്മുടെ രാജ്യത്തെ തിരികെ പിടിക്കാൻ തിരിച്ചുകൊണ്ടുവരാൻ ഉറച്ച തീരുമാനം നം എടുക്കാമെന്ന് പ്രതിജ്ഞ ചെയ്യണം.
"ലോക സമസ്ത സുഖിനോ ഭവന്തു"
|