ഗവ. യു പി എസ് തിരുമല/അക്ഷരവൃക്ഷം/കൊറോണ ക്വിസ്
കൊറോണ ക്വിസ്
1. 2020 മാർച്ച് 11 ന് ലോകാരോഗ്യ സംഘടന മഹാമാരിയായി പ്രഖ്യാപിച്ച രോഗമേതാണ് ? കോവിഡ് -19 2. കോവിഡ് -19 എന്നതിന്റെ പൂർണ്ണരൂപമെന്താണ് ? കൊറോണ വൈറസ് ഡിസീസ് 2019 3. 2019 നവംബറിൽ കോവിഡ് -19 ആദ്യമായി റിപ്പോർട്ട് ചെയ്ത ചൈനയിലെ പട്ടണത്തിന്റെ പേരെന്താണ് ? വുഹാൻ 4. വുഹാൻ ചൈനയിലെ ഏത് പ്രവിശ്യയിലെ തലസ്ഥാനമാണ് ? ഹുബെയ് 5.കൊറോണ വൈറസ് പ്രധാനമായും ബാധിക്കുന്ന ശരീരഭാഗം ഏതാണ് ? ശ്വാസകോശം 5. കൊറോണ വൈറസ് ശരീരത്തിൽ പ്രവേശിച്ച് എത്ര ദിവസത്തിനുള്ളിലാണ് രോഗലക്ഷണങ്ങൾ കാണിക്കുന്നത് ? 14 ദിവസം 6. കോവിഡ് -19 പകരുന്നത് ഏതു രീതിയിലാണ് ? ശരീരസ്രവങ്ങളിൽ നിന്ന് 7. ഇന്ത്യയിൽ ആദ്യമായി കോവിഡ് -19 സ്ഥിതീകരിച്ച സംസ്ഥാനം ഏത് ? കേരളം 8. ഇന്ത്യയിൽ ആദ്യത്തെ കോവിഡ് -19 മരണം സംഭവിച്ചത് ഏത് സംസ്ഥാനത്താണ് ? കർണ്ണാടക 9. ചുരുങ്ങിയത് എത്ര സെക്കന്റ് സോപ്പ് ഉപയോഗിച്ച് കൈ കഴുകണം ? 20 സെക്കന്റ്
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ