ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
നല്ലൊരു നാളേക്കായി വ്യക്തിശുചിത്വമതത്യാവശ്യം നമ്മുടെ വീടും പരിസരവും ശുചിയായി സൂക്ഷിക്കണമെപ്പോഴും കാലം മാറി മനുഷ്യർ മാറി പ്രകൃതിയുടെയും താളം തെറ്റി ചെറിയൊരു വൈറസ് മൂലം നമ്മൾ നാലു ചുമരുകൾക്കുളളിലൊതുങ്ങി കുട്ടികൾ നമ്മളിൽ നിന്നു തുടങ്ങാം നമ്മളുമൊരു മാതൃകയാകാം ആദ്യപാഠമെന്നതു സ്നേഹം സമൂഹ നൻമയാകട്ടെ ലക്ഷ്യം
സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത