കാർമൽ ഇ.എം. ഗേൾസ് എച്ച്.എസ്.എസ് വഴുതക്കാട്/അക്ഷരവൃക്ഷം/അടുക്കളത്തോട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
10:42, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43086 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=അടുക്കളത്തോട്ടം <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അടുക്കളത്തോട്ടം
പതിവു പോലെ രാവിലെ അടുക്കള മാലിന്യം എടുക്കാൻ വന്ന മാമിയുടെ വിളികേട്ടാണ് ഞാനുണർന്നത് .  അമ്മ വലിയ സന്തോഷത്തിലാണ്. അമ്മ മാമിയോട് പറഞ്ഞു  " ഇനി മുതൽ  ഇവിടെ മാലിന്യം എടുക്കാൻ വരണ്ട"
.
    "അതെന്താ"  മാമി സംശയത്തോടെ ചോദിച്ചു.
   അമ്മ സന്തോഷത്തോടെ പറഞ്ഞു.  രണ്ടു ദിവസമായി മട്ടുപ്പാവിൽ ഒരു പച്ചക്കറിത്തോട്ടം ഉണ്ടാക്കി.  ഇനിയുള്ള മാലിന്യം എല്ലാം അതിന്റെ ചുവട്ടിലിടാം.  മാമി ഒന്നും മിണ്ടിയില്ല .  അമ്മ വീണ്ടും പറഞ്ഞു.  ഇതുകൊണ്ട് രണ്ടു ഗുണം ഉണ്ട്.  മാലിന്യം പുറത്തു കളയാതെ വീട്ടിൽ തന്നെ നശിപ്പിക്കുമ്പോൾ വിഷമില്ലാത്ത നല്ല പച്ചക്കറി കിട്ടുകയും ശുചിത്വം ഉള്ള ചുറ്റുപാടുകൾ ഉണ്ടാകുകയും ചെയ്യും.
കൃഷ്ണപ്രിയ.എം.എസ്
1 B കാർമൽ ജി എച് എസ് എസ്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ