ജി.എൽ.പി.എസ്. പൂക്കൊളത്തൂർ/അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
09:12, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lalkpza (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഹാമാരി

കൊറോണ എന്ന മഹാമാരി,
   ഭീതി പരത്തും മഹാമാരി,
 ശുചിത്തം പാലിച്ച് വീട്ടിലിരിക്കൂ,
   ആവശ്യത്തിന് പുറത്തിറങ്ങൂ,
സൗഹൃദങ്ങൾ കുറച്ചിടൂ,
ജാഗ്രത പാലിച്ചു രക്ഷനേടൂ,
   നാടിൻ ജീവൻ നിലനിർത്തൂ.

ജസ ഫാത്തിമ.ഒ.പി.സി
2 സി ജി.എം.എൽ.പി.എസ്. പൂക്കൊളത്തൂർ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത