ഗവ. എൽ. പി. എസ്. ഞെക്കാട്/പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
എൻെറ പ്രകൃതി

ഇന്നെൻെ്റ പ്രകൃതീ നീ എത്ര സു്ന്ദരി !

ഞാനെൻെ്റ പ്രകൃതിയെ സ്നേഹിക്കുന്നു.

പൂക്കളും പൂമ്പറ്റകളും ഇന്നെൻെ്റ കൂട്ടുകാർ.

പുലരിയും സന്ധ്യയും ഇന്നെൻെ്റ സ്നേഹിതർ.

പാട്ടു പാടും കിളികളും,

തുള്ളിച്ചാടും മരച്ചില്ലകളും,

നറുമണമേകുും മാബഴങ്ങളും,

വിരുന്നുകാരനായെത്തും വേനൽ മഴയും,

എൻെ്റ പ്രകൃതി എനിക്കായ് നൽകിയ-

സ്നേഹ സമ്മാനമാണൊക്കെയും.

നമുക്ക് സ്നേഹം നൽകുമീ പ്രകൃതിയെ

നമുക്കോന്നായ് സംരക്ഷിക്കാം .

ഞാനെൻെ്റ പ്രകൃതിയോട് നന്ദി ചൊല്ലുന്നു,

നീ ഞങ്ങൾക്കായ് നൽകിയ-

സ്നേഹ സമ്മാനത്തിനൊക്കെയും .

 പ്രകൃതീ നീ എത്ര സു്ന്ദരീ !

 പ്രകൃതീ നീ എത്ര മനോഹരി !

നവനീത് എസ്
3A ഗവ എൽ പി എസ് ഞെക്കാട്
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത