സെൻറ്ജോസഫ് എച്ച്.എസ്.എസ്. ചെറുപുഴ/അക്ഷരവൃക്ഷം /ഒരുമ

00:45, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 49003 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട് = ഒരുമ (കഥ) | color= 1 }} ഒരു ദിവസം ടുട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഒരുമ (കഥ)

ഒരു ദിവസം ടുട്ടു കുറുക്കൻ കാട്ടിലൂടെ നടക്കുക ആയിരുന്നു, അപ്പോൾ അതാ ടിങ്കൻ പുലി അതിലേ വരുന്നു, ടുട്ടു വളരെ അധികം ഭയന്ന് പോയി, അതാ ഒരു കാക്ക തമ്പുരാട്ടി പറന്നു വരുന്നു, ടുട്ടു കാക്ക തമ്പുരാട്ടിയോടു പറഞ്ഞു, അതാ അവിടെ ടിങ്കൻ പുലി വേട്ടയ്ക്കായി ഇറങ്ങിയിട്ടുണ്ട്. കുറച്ചു ഇറച്ചി വെച്ച് അവനെ സമാധാനിപ്പിച്ചാലോ ? വേണ്ട വേണ്ട കെണി തന്നെ വെക്കണം. പിറ്റേ ദിവസം അവർ വല വിരിച്ചു ടിങ്കൻ പുലിയെ കാത്തിരുന്നു, അവൻ വലയിൽ കുടുങ്ങി. കാക്ക ടുട്ടുവിനോട് പറഞ്ഞു ഇനി നിനക്ക് ആരെയും പേടിക്കാതെ സന്തോഷമായി ഇര തേടി നടക്കാം.

ദേവപ്രഭ ജിനോ
1 എ സെൻറ്ജോസഫ് എച്ച്.എസ്.എസ്. ചെറുപുഴ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
{{{തരം}}}
[[Category:അക്ഷരവൃക്ഷം പദ്ധതിയിലെ {{{തരം}}}കൾ]][[Category:കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം {{{തരം}}}കൾ]][[Category:പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 {{{തരം}}}കൾ]]