സെൻറ്ജോസഫ് എച്ച്.എസ്.എസ്. ചെറുപുഴ/അക്ഷരവൃക്ഷം /ഒരുമ
ഒരുമ
ഒരു ദിവസം ടുട്ടു കുറുക്കൻ കാട്ടിലൂടെ നടക്കുക ആയിരുന്നു, അപ്പോൾ അതാ ടിങ്കൻ പുലി അതിലേ വരുന്നു, ടുട്ടു വളരെ അധികം ഭയന്ന് പോയി, അതാ ഒരു കാക്ക തമ്പുരാട്ടി പറന്നു വരുന്നു, ടുട്ടു കാക്ക തമ്പുരാട്ടിയോടു പറഞ്ഞു, അതാ അവിടെ ടിങ്കൻ പുലി വേട്ടയ്ക്കായി ഇറങ്ങിയിട്ടുണ്ട്. കുറച്ചു ഇറച്ചി വെച്ച് അവനെ സമാധാനിപ്പിച്ചാലോ ? വേണ്ട വേണ്ട കെണി തന്നെ വെക്കണം. പിറ്റേ ദിവസം അവർ വല വിരിച്ചു ടിങ്കൻ പുലിയെ കാത്തിരുന്നു, അവൻ വലയിൽ കുടുങ്ങി. കാക്ക ടുട്ടുവിനോട് പറഞ്ഞു ഇനി നിനക്ക് ആരെയും പേടിക്കാതെ സന്തോഷമായി ഇര തേടി നടക്കാം.
സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ