എസ്.കെ.വി.എച്ച്.എസ്. കടമ്പാട്ടുകോണം/അക്ഷരവൃക്ഷം/PRABHATHAM

00:31, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Skvhskadampattukonam123 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രഭാതം <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രഭാതം


പ്രഭാതത്തിലെ കിളിനാദം
എന്റെ കാതുകൾക്ക്
കുളിർമയേകുന്നു
രാത്രി പതുക്കെയകലുമ്പോൾ
പ്രഭാതത്തിന്റെ വരവാകും
പ്രഭാതത്തിലെ പൂക്കളുടെ
മണമതിൽ ലയിച്ചൂ ഞാൻ...
പ്രഭാതത്തെ തഴുകുവാൻ കോതിച്ചൂ ഞാൻ...

 

വൈഗ.എസ്.എസ്
5.A എസ്.കെ.വി.എച്ച്.എസ്._കടമ്പാട്ടുകോണം
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത