ഗവ. എൽ.പി.എസ്. ആര്യനാട്/അക്ഷരവൃക്ഷം/പൊരുതാം ഒന്നായ്

Schoolwiki സംരംഭത്തിൽ നിന്ന്
00:28, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42503 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പൊരുതാം ഒന്നായ് | color= 3 }} <center> <poem>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പൊരുതാം ഒന്നായ്

ഭയന്നിടില്ല നാം കൊറോണയെ
 തകർന്നിട്ടില്ല നാം
കൈകൾ ചേർത്തു വച്ചിടും
 മഹാമാരിയെ തുരത്താൻ ഒത്തുചേർന്നു നിന്നിടും
കൈകൾ സോപ്പുവച്ചു കഴുകണം
തുമ്മുമ്പോൾ തൂവാല കൊണ്ട് മൂടണം
കൂട്ടമായി നിൽക്കരുത് നാം
 രോഗം വന്നാൽ മറച്ചുവയ്ക്കരുത്
ഭയപ്പെടേണ്ട നാം
ഭയപ്പെടേണ്ട ഒത്തുചേർന്നു പൊരുതാം
മഹാമാരിയെ ഒത്തുചേർന്നു പൊരുതാം
 

</poem>
അഭിരാമി
2 സി ഗവ എൽ പി എസ് അര്യനാട്
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത