കൊറോണ നാടു വാണീടും കാലം മാനുഷരെല്ലാരുമൊന്നുപോലെ മാലോകർ വീട്ടിലിരിക്കും കാലം വീരൻ കൊറോണ തളർന്നു പോകും.