ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, പെരിങ്ങോം/അക്ഷരവൃക്ഷം/ഒന്നുപോലെ

Schoolwiki സംരംഭത്തിൽ നിന്ന്
ഒന്നുപോലെ

കൊറോണ നാടു വാണീടും കാലം
മാനുഷരെല്ലാരുമൊന്നുപോലെ
മാലോകർ വീട്ടിലിരിക്കും കാലം
വീരൻ കൊറോണ തളർന്നു പോകും.

കൃതിക
1 B ജി.എച്ച്.എസ്സ്.എസ്സ്.പെരിങ്ങോം
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 02/ 02/ 2022 >> രചനാവിഭാഗം - കവിത