ശങ്കരവിലാസം യു പി സ്കൂൾ ,കാഞ്ഞിരോട്/അക്ഷരവൃക്ഷം/കൊറോണ

00:07, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13364 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ

കൊറോണ വന്നു ലോകമാകെ
മാനവരെല്ലാരും ഭീതിയിലായ്
ആളുകൾ തമ്മിൽ സമ്പർക്കമില്ല
എല്ലാരും വീട്ടിൽ കഴിഞ്ഞു കൂട്ടി
തുമ്മുമ്പോൾ തുവാല കരുതിടാം
സോപ്പിട്ട് കൈകൾ കഴുകീടാം
സമ്പർക്കമില്ലാതെ ജീവിക്കാം
സ്നേഹബന്ധങ്ങളൊക്കെയും
നല്ലൊരു നാളെയ്ക്കായ് മാറ്റിവയ്ക്കാം
അകലം പാലിച്ചുകൊണ്ട് പോരാടാം
എന്നേക്കുമകലാതിരിക്കാൻ...........:

ശിവന്യ വിനോബ്
4 D ശങ്കരവിലാസം യു പി സ്കൂൾ കാഞ്ഞിരോട്
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത