ഒറ്റമനസായി നമുക്കെറ്റെടുത്തീടാം.. സാത്ക്കർമ്മമായിട്ടതിനെ കരുതീടാം.. സഹജീവികളോടുള്ള കടമയായി കാത്തീടാം.. നാട്ടിലിറങ്ങേണ്ട നഗരവും കാണേണ്ട.. നാട്ടിൽ നിന്നീ മഹാവ്യാധി പോകുംവരെ അൽപ ദിനങ്ങൾ ഗൃഹത്തിൽ കഴിയുകിൽ.. ശിഷ്ട ദിനങ്ങൾ നമുക്ക് ആഘോഷമാക്കീടാം
സാങ്കേതിക പരിശോധന - supriya തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത