23:49, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 38057(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ
കൊറോണ എന്ന മഹാവിപത്തിൽ
ജീവിതം കഴിയുന്ന നാം
ജോലിയില്ല വേലയില്ല കളികളില്ല ചിരികളില്ല
എന്നും എങ്ങും കേട്ട് കേൾവി
കൊറോണ എന്ന ഭീകരനെ
കാലമേ കടന്നുപോ കൊറോണയെ മറികടക്കു
ഈ വിപത്തിൽ നിന്നും രോഗമുക്തി നേടുവാൻ
കരുതലോടെ കരങ്ങൾ നീട്ടി അതിജീവനം നടത്താം