മഴ വന്നു

മഴ മഴ മഴ മഴ മഴ വന്നു
മഴ വന്നേ ഹായ് മഴ വന്നേ
പേക്രോം പേക്രോം തവളകൾ തുള്ളിച്ചാടി
നല്ലൊരു പുള്ളിക്കുടയും ചൂടി പോവാൻ
പള്ളിക്കൂടം ഇല്ലല്ലോ ....
എനിക്ക് സങ്കടമായല്ലോ ....
 

റീഹാ ഹിന്ദ് .എൻ .കെ
1 B എ എം.എൽ.പി.സ്കൂൾ,ഒളമതിൽ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത