എ.എം.യു.പി.സ്കൂൾ കുന്നത്ത്പറമ്പ്/അക്ഷരവൃക്ഷം/ കൊറോണ.... ജാഗ്രത....

Schoolwiki സംരംഭത്തിൽ നിന്ന്
23:13, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19450 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= '''കൊറോണ.... ജാഗ്രത........''' | color=5...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ.... ജാഗ്രത........
     കൊറോണ എന്ന മഹാമാരിയുടെ പിടിയിലാണ് ഇന്ന് ലോകം.ചൈനയിലെ വുഹാനിൽ നിന്നു പടർന്നു പിടിച്ച അത്യന്തം അപകടകാരിയായ കൊറോണ വൈറസ് ഡിസംബറിലാണ്‌ ചൈനയിൽ കാണപ്പെട്ടത്. കൊറോണ പെട്ടന്നാണ് ലോകമെമ്പാടും പടർന്നു പിടിച്ചത്‌.രോഗം പടർന്നു പിടിക്കുന്നതു കണ്ട് സംസ്ഥാനങ്ങളും ആരോഗ്യവകുപ്പുകളും കൂടുതൽ മുൻകരുതലുകൾ എടുത്തു. കൊറോണ ബാധിച്ചു നിരവധി ആളുകൾക്ക് ജീവൻ നഷ്ടമായി. ലക്ഷക്കണക്കിന് ആളുകൾ ഇന്നും രോഗത്തോട് പൊരുതുകയാണ്.ജനുവരി 30 നാണ് ഇന്ത്യയിലെ ആദ്യത്തെ കൊറോണ വൈറസ് ബാധ ഉണ്ടായത്‌ എന്ന് അറിയുന്നത്‌.നാട്ടിൽ വന്നുപെട്ട ഈ മഹാമാരിയെ പ്രതിരോധിക്കാൻ ഭീതിയല്ല, ജാഗ്രതയാണ്‌ വേണ്ടത്.

★ തൂവലകൊണ്ടു തടുക്കാം

★ ഒറ്റയ്‌ക്ക് ഒറ്റയ്‌ക്ക്‌ ഒറ്റയ്ക്കെട്ടായി നേരിടാം

★ ലക്ഷണം കണ്ടാൽ ഉടൻ ചികിത്സാ തേടണം

★ മാസ്ക് ഉപയോഗിച്ചാൽ റിസ്ക് ഒഴിവാക്കാം

★ കൈ കഴുകി വൈറസിനെ കൈയൊഴിയാം

റഫ ഫാത്തിമ ടി
2 D എ എം യു പി സ്കൂൾ കുന്നത്തുപറമ്പ
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം