എ.എം.യു.പി.സ്കൂൾ കുന്നത്ത്പറമ്പ്/അക്ഷരവൃക്ഷം/ കൊറോണ.... ജാഗ്രത....
കൊറോണ.... ജാഗ്രത........
കൊറോണ എന്ന മഹാമാരിയുടെ പിടിയിലാണ് ഇന്ന് ലോകം.ചൈനയിലെ വുഹാനിൽ നിന്നു പടർന്നു പിടിച്ച അത്യന്തം അപകടകാരിയായ കൊറോണ വൈറസ് ഡിസംബറിലാണ് ചൈനയിൽ കാണപ്പെട്ടത്. കൊറോണ പെട്ടന്നാണ് ലോകമെമ്പാടും പടർന്നു പിടിച്ചത്.രോഗം പടർന്നു പിടിക്കുന്നതു കണ്ട് സംസ്ഥാനങ്ങളും ആരോഗ്യവകുപ്പുകളും കൂടുതൽ മുൻകരുതലുകൾ എടുത്തു. കൊറോണ ബാധിച്ചു നിരവധി ആളുകൾക്ക് ജീവൻ നഷ്ടമായി. ലക്ഷക്കണക്കിന് ആളുകൾ ഇന്നും രോഗത്തോട് പൊരുതുകയാണ്.ജനുവരി 30 നാണ് ഇന്ത്യയിലെ ആദ്യത്തെ കൊറോണ വൈറസ് ബാധ ഉണ്ടായത് എന്ന് അറിയുന്നത്.നാട്ടിൽ വന്നുപെട്ട ഈ മഹാമാരിയെ പ്രതിരോധിക്കാൻ ഭീതിയല്ല, ജാഗ്രതയാണ് വേണ്ടത്. ★ തൂവലകൊണ്ടു തടുക്കാം ★ ഒറ്റയ്‌ക്ക് ഒറ്റയ്‌ക്ക് ഒറ്റയ്ക്കെട്ടായി നേരിടാം ★ ലക്ഷണം കണ്ടാൽ ഉടൻ ചികിത്സാ തേടണം ★ മാസ്ക് ഉപയോഗിച്ചാൽ റിസ്ക് ഒഴിവാക്കാം ★ കൈ കഴുകി വൈറസിനെ കൈയൊഴിയാം
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പരപ്പനങ്ങാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പരപ്പനങ്ങാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം