ഗവ. എൽ. പി. എസ്. ഞെക്കാട്/പ്രകൃതി
എൻെറ പ്രകൃതി
ഇന്നെൻെ്റ പ്രകൃതീ നീ എത്ര സു്ന്ദരി ! ഞാനെൻെ്റ പ്രകൃതിയെ സ്നേഹിക്കുന്നു. പൂക്കളും പൂമ്പറ്റകളും ഇന്നെൻെ്റ കൂട്ടുകാർ. പുലരിയും സന്ധ്യയും ഇന്നെൻെ്റ സ്നേഹിതർ. പാട്ടു പാടും കിളികളും, തുള്ളിച്ചാടും മരച്ചില്ലകളും, നറുമണമേകുും മാബഴങ്ങളും, വിരുന്നുകാരനായെത്തും വേനൽ മഴയും, എൻെ്റ പ്രകൃതി എനിക്കായ് നൽകിയ- സ്നേഹ സമ്മാനമാണൊക്കെയും. നമുക്ക് സ്നേഹം നൽകുമീ പ്രകൃതിയെ നമുക്കോന്നായ് സംരക്ഷിക്കാം . ഞാനെൻെ്റ പ്രകൃതിയോട് നന്ദി ചൊല്ലുന്നു, നീ ഞങ്ങൾക്കായ് നൽകിയ- സ്നേഹ സമ്മാനത്തിനൊക്കെയും . പ്രകൃതീ നീ എത്ര സു്ന്ദരീ ! പ്രകൃതീ നീ എത്ര മനോഹരി !
|