22:47, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43313(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= പ്രീതിരോധിക്കാം കോവിഡ് - 19 <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രീതിരോധിക്കാം, പ്രതിരോധിക്കാം
ഭീതിലാഴ്ത്തിയെ കോവിഡിനെ.
ലോകം മുഴുവനും പറന്നു നടക്കുന്ന
മഹാമാരിയാം കോവിഡിനെ.
കോടാനുകോടി മനുഷ്യരെ വിറപ്പിച്ച
രോഗമണി കോവിഡ്.
ഭയമല്ല വേണ്ടത് ജാഗ്രത മാത്രമേ
പാടുള്ളു നമുക്കേവർക്കും.
രാജ്യമെമ്പാടുമുള്ള മനുഷ്യരെ
ലോക്ക്ഡൗണിലാക്കിയ മഹാമാരിയാണിത്.
ജാഗ്രതമാത്രമുണ്ടെങ്കിൽ നമ്മുക്ക്
ഇതിനെ ഒരുമിച്ച് നേരിടാം.