ജി എൽ പി എസ് മാതമംഗലം/അക്ഷരവൃക്ഷം/ ലോക്ക്

22:34, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Glpsmlm (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ലോക്ക് <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ലോക്ക്

പൊട്ടിച്ചിരിക്കുന്നു ചുറ്റിലും രോഗങ്ങൾ

പൊട്ടി മുളയ്ക്കുന്നു പുതിയൊരു വൈറസ്

കൈകഴുകി മുഖം പൊത്തി ലോക്ക് ചെയ്യാം

നമുക്ക് നമ്മളാൽ തന്നെയും ലോക്ക് ചെയ്യാം

പ്ര കൃതി തൻ മടിത്തട്ടിൽ താണ്ഡവമാടുമ്പോൾ

ഓർക്കാതെ പോയൊരു ലോക്കാണിത്.

ഋതുൽ ജയരാജ്
4 A ജി എൽ പി എസ് മാതമംഗലം
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത