21:37, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48560(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= 4 <!-- തലക്കെട്ട് - സമചിഹ്നത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
സുന്ദരമാം ഭൂമിക്കെന്തുപറ്റി...
പ്രകൃതി തൻ മനോഹാരിത എവിടെ പോയ് മറഞ്ഞു.....
നേരമില്ലേ നിനക്ക് നേരമില്ലേ......
മരങ്ങൾ നട്ടുവളർത്താൻ നേരമില്ലേ.......
മനോഹരമാം പുഴകൾ എവിടെ പോയ് മറഞ്ഞു...
പുഴയൊഴുകിയ വഴിയൊക്കെ കൽമതിലുകൾ പണിതു നാം.....
വികസനത്തിൻ പടവുകൾ അതിരുകവിയുമ്പോൾ.....
കാലം നിനക്ക് കരുതിയത് മഹാ മാരി തൻ വിപത്തോ.....
ഭൂമി തൻ ഭാരങ്ങൾ പുറംതള്ളിയതോ?
മനുഷ്യ വിവേകരഹിത ചെയ്തികൾ കൊണ്ട്
മരിച്ചുകൊണ്ടിരിക്കുന്ന പ്രകൃതിയെ നോക്കി വിലപിക്കുന്നതെന്തു നീ.......